തിരുവനന്തപുരം: ആലപ്പുഴ റൂട്ടിൽ ഇന്നു മുതൽ 10 ദിവസത്തേക്ക് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. ഇതുവഴിയുള്ള നാല് പാസഞ്ചർ ട്രെയിനുകളാണ് ജുലൈ 27 വരെ റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്...
കൂടാതെ Train No.56380 കായംകുളം-എറണാകുളം പാസഞ്ചർ ട്രെയിൻ ഈ ദിവസങ്ങളിൽ തുറവൂർ-കുമ്പളം സ്റ്റേഷനുകലിൽ 35 മിനുട്ട് നേരം നിർത്തിയിട്ടും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.