വർക്കലയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണ് ഡ്രൈവർ മരിച്ചു
രണ്ട് യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു

മരം വീണ് തകർന്ന ഓട്ടോറിക്ഷ
- News18 Malayalam
- Last Updated: January 13, 2021, 2:33 PM IST
തിരുവനന്തപുരം: വർക്കലയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് ഡ്രൈവർ മരിച്ചു. കായിക്കര സ്വദേശി വിഷ്ണു (28) വാണ് മരിച്ചത്. വർക്കല മരക്കട മുക്കിൽ നിന്ന് ചെറുന്നിയൂരിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ പ്ലാവ് വീഴുകയായിരുന്നു. രണ്ട് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
Also Read- പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം; കമൽ ചാനലിൽ നടത്തിയ പരാമർശത്തിനെതിരെ പൊലീസിൽ പരാതി സുധിയുടെ കൈപിടിച്ച മീനുക്കുട്ടിയുടെ വീട്; ആനപ്പാറ അച്ചമ്മയുടെ തറവാട്
രണ്ടു ലക്ഷംരൂപ നഷ്ടപരിഹാരമായി കിട്ടുന്ന പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയുടെ നേട്ടങ്ങൾ
Also Read- പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം; കമൽ ചാനലിൽ നടത്തിയ പരാമർശത്തിനെതിരെ പൊലീസിൽ പരാതി
രണ്ടു ലക്ഷംരൂപ നഷ്ടപരിഹാരമായി കിട്ടുന്ന പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയുടെ നേട്ടങ്ങൾ