• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തിരുവനന്തപുരം വിമാനത്താവളം പാട്ടത്തിന് നൽകാൻ തീരുമാനം


Updated: November 8, 2018, 10:27 PM IST
തിരുവനന്തപുരം വിമാനത്താവളം പാട്ടത്തിന് നൽകാൻ തീരുമാനം

Updated: November 8, 2018, 10:27 PM IST
ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം പാട്ടത്തിന് നൽകാൻ‌ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതു സ്വകാര്യ പങ്കാളിത്തതോടെ പാട്ടത്തിന് നൽകാനാണ് തീരുമാനം. തിരുവനന്തപുരം അടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ പാട്ടത്തിന് നൽകാനാണ് തീരുമാനം.
First published: November 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍