നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ ട്രോളന്മാർ പണി തുടങ്ങി

  തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ ട്രോളന്മാർ പണി തുടങ്ങി

  പാർട്ടി ഭേദമന്യേ രാഷ്ട്രീയ നിരീക്ഷകരായി ട്രോളന്മാരും

  • Share this:
   മഴക്കാലം വരും മുൻപേ കുട വാങ്ങാൻ പോകുന്നതിനേക്കാൾ തിരക്കാണ് ട്രോൾ ലോകത്ത്. എന്നും സമൂഹത്തിന്റെ നല്ലതും ചീത്തയും ആയ വശങ്ങളെ സരസ ഹാസ്യത്തിലൂടെ ചൂണ്ടിക്കാണിക്കാൻ മുൻനിരയിൽ നിൽക്കുന്ന ട്രോളുകൾ അടുത്ത സീസൺ ആരംഭിച്ചു കഴിഞ്ഞു. പാർട്ടികൾ പലതും സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തു വിട്ടു തുടങ്ങിയപ്പോൾ തന്നെ ഇവർ തങ്ങളുടെ ജോലി ആരംഭിച്ചു കഴിഞ്ഞു. ട്രോൾ ലോകം അങ്ങനെ വീണ്ടും സജീവമാവുകയാണ്. പാർട്ടി ഭേദമന്യേ രാഷ്ട്രീയ നിരീക്ഷകരായി ട്രോളന്മാരും. സമൂഹ മാധ്യമങ്ങളിൽ കണ്ട ചില തിരഞ്ഞെടുപ്പ് ട്രോളുകളിതാ.

   First published:
   )}