• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജൂൺ 18ന് പ്രഖ്യാപിച്ച വാഹന പണിമുടക്ക് മാറ്റിവെച്ചു

ജൂണ്‍ 26 വിഷയം ചര്‍ച്ചയ്ക്ക് എടുക്കാമെന്ന് ഗതാഗതി മന്ത്രി ഉറപ്പ് നൽകി. ഈ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്

news18
Updated: June 14, 2019, 9:44 PM IST
ജൂൺ 18ന് പ്രഖ്യാപിച്ച വാഹന പണിമുടക്ക് മാറ്റിവെച്ചു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 14, 2019, 9:44 PM IST IST
  • Share this:
കോഴിക്കോട്: സംസ്ഥാനത്ത് ജൂൺ 18 ചൊവ്വാഴ്ച പ്രഖ്യാപിച്ച വാഹന പണിമുടക്ക് മാറ്റിവെച്ചു. വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗമായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്.

എന്നാൽ, ജൂണ്‍ 26 വിഷയം ചര്‍ച്ചയ്ക്ക് എടുക്കാമെന്ന് ഗതാഗതി മന്ത്രി ഉറപ്പ് നൽകി. ഈ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്.

26 വരെ ജി.പി.എസ് ഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ സാവകാശം നല്‍കുമെന്നും മന്ത്രി അറിയിച്ചതായി മോട്ടോര്‍ സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു.



 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 14, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍