തിരുവനന്തപുരം എയർപോർട്ട് ജീവനക്കാര്‍ സമരത്തിലേക്ക്
Updated: December 2, 2018, 12:36 PM IST
Updated: December 2, 2018, 12:36 PM IST
തിരുവനന്തപുരം : വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ തിരുവനന്തപുരം എയർപോർട്ട് അതോറിറ്റി ജീവനക്കാർ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി അടുത്ത ദിവസം തന്നെ സൂചനാ സമരം നടത്തും. ലാഭത്തിലുള്ള വിമാനത്താവളങ്ങൾ സ്വകാര്യവ്യക്തികൾക്ക് തീറെഴുതി നൽകാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.
സമുദായസംഘടനകളെ കൂട്ട്പിടിച്ച് സർക്കാർ:നാമജപ സമരത്തെ പ്രതിരോധിക്കാൻ വനിതാ മതിൽ
തിരുവനന്തപുരം ഉൾപ്പെടെയുള്ള ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പിന് പൊതു സ്വകാര്യ പങ്കാളിത്തം അനുവദിക്കാൻ കേന്ദ്ര സര്‍ക്കാർ തീരുമാനിച്ചിരുന്നു. ഈ നീക്കം ഉപേക്ഷിക്കണമെന്നാണ് എയർപോർട്സ് അതോറിറ്റി എംപ്ലോയിസ് യൂണിയന്റെ ആവശ്യം. സൂചന സമരത്തിന് ശേഷം ഡിസംബർ 10 മുതൽ നിരാഹാര സത്യാഗ്രഹം ആരംഭിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.
സസ്പെന്ഷന് ശേഷവും ശശിക്കൊപ്പം വേദി പങ്കിട്ട് സിപിഎം നേതാക്കള്‍
കഴിഞ്ഞ ആറ് വർഷത്തെ കണക്കെടുത്താൽ തിരുവനന്തപുരം വിമാനത്താവളത്തില്ഡ യാത്രക്കാരുടെ എണ്ണത്തിൽ നൂറു ശതമാനം വർദ്ധനവാണുണ്ടായിരിക്കുന്നത്. 2017-18 വര്‍ഷത്തില്‍ മാത്രം 43,90,120 യാത്രക്കാര്‍.രണ്ട് ടെര്മിനലുകലുകളിലെയും എക്സിക്യുട്ടീവ് ലോഞ്ചുകളില്‍ നിന്ന് ലഭ്യമാകുന്ന വരുമാനത്തിലും ഇരട്ടി വര്‍ധന... 30 ശതമാനം വാര്‍ഷിക വളര്‍ച്ച. എന്നിട്ടും സ്വകാര്യവത്കരണമെന്തിനെന്നാണ് ജീവനക്കാരുടെ ചോദ്യം.സ്വകാര്യവത്കരണം കരാര്‍ തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്നതാണ് ഇവരുടെ പ്രധാന ആശങ്ക.എന്നാൽ ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ മാതൃകയില്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പിപിപി മാതൃകയില്‍ നടത്തിപ്പ് കൈമാറുന്നതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
സമുദായസംഘടനകളെ കൂട്ട്പിടിച്ച് സർക്കാർ:നാമജപ സമരത്തെ പ്രതിരോധിക്കാൻ വനിതാ മതിൽ
തിരുവനന്തപുരം ഉൾപ്പെടെയുള്ള ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പിന് പൊതു സ്വകാര്യ പങ്കാളിത്തം അനുവദിക്കാൻ കേന്ദ്ര സര്‍ക്കാർ തീരുമാനിച്ചിരുന്നു. ഈ നീക്കം ഉപേക്ഷിക്കണമെന്നാണ് എയർപോർട്സ് അതോറിറ്റി എംപ്ലോയിസ് യൂണിയന്റെ ആവശ്യം. സൂചന സമരത്തിന് ശേഷം ഡിസംബർ 10 മുതൽ നിരാഹാര സത്യാഗ്രഹം ആരംഭിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.
Loading...