നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്ത് കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെ ബസിനടിയിൽപ്പെട്ട് രണ്ട് ബൈക്ക് യാത്രികർ മരിച്ചു

  തിരുവനന്തപുരത്ത് കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെ ബസിനടിയിൽപ്പെട്ട് രണ്ട് ബൈക്ക് യാത്രികർ മരിച്ചു

  പൂജപ്പുരയിലാണ് അപകടം

  പ്രതീകാത്മ ചിത്രം

  പ്രതീകാത്മ ചിത്രം

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: പൂജപ്പുരക്കടുത്ത് വേട്ടമുക്കിൽ വാഹനാപകടത്തിൽ രണ്ടു മരണം.ബൈക്ക് യാത്രക്കാരായ
   മുളയറ സ്വദേശി പ്രിൻസ് (21), വിളപ്പിൽശാല സ്വദേശി രാജൻ (34)എന്നിവരാണ് മരിച്ചത്. കാറിനെ മറികടക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിനടിയിലാവുകയായിരുന്നു.

   First published:
   )}