ഗോൾ പോസ്റ്റ് വീണ് കുട്ടികൾക്ക് പരിക്ക്; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

പരിക്കേറ്റ കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

News18 Malayalam | news18
Updated: November 10, 2019, 8:35 PM IST
ഗോൾ പോസ്റ്റ് വീണ് കുട്ടികൾക്ക് പരിക്ക്; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: November 10, 2019, 8:35 PM IST
  • Share this:
തിരുവനന്തപുരം: തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഗോൾ പോസ്റ്റ് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്.

ആകാശ് (14), അരുൺ (15) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
First published: November 10, 2019, 8:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading