നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വയനാടും കൊല്ലത്തും റോ‍ഡപകടം; രണ്ടുപേർ മരിച്ചു

  വയനാടും കൊല്ലത്തും റോ‍ഡപകടം; രണ്ടുപേർ മരിച്ചു

  മരിച്ചത് ബൈക്ക് യാത്രികർ

  accident

  accident

  • News18
  • Last Updated :
  • Share this:
   വയനാട്ടിലും കൊല്ലത്തും ഉണ്ടായ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ടുപേർ മരിച്ചു. വയനാട് വൈത്തിരിയിൽ ടിപ്പർ ലോറി ബൈക്കിലിടിക്കുകയായിരുന്നു. വൈത്തിരിയിൽ ലോട്ടറിക്കട നടത്തുന്ന സുനിൽ കുമാർ (45) ആണ് മരിച്ചത്.

   കൊല്ലം കരുനാഗപ്പള്ളി കന്നേറ്റി പാലത്തിൽ കെഎസ്ആർടിസി ബസും, ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ ഇടപ്പള്ളിക്കോട്ട കണ്ണൻക്കുളങ്ങര സ്വദേശി രാജേഷ് മരിച്ചു.

   First published:
   )}