• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | കണ്ണൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

Accident | കണ്ണൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

മൂകാംബിക ദർശനം കഴിഞ്ഞുമടങ്ങിയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്

അപകടദൃശ്യം

അപകടദൃശ്യം

  • Share this:
    കണ്ണൂർ കണ്ണപുരത്ത് ലോറിയും കാറും കൂട്ടിയിടിച്ച് (road accident) രണ്ടു പേർ മരണപ്പെട്ടു. നാലു പേർക്ക് പരിക്കേറ്റു. പ്രജിൽ, പൂർണ്ണിമ എന്നിവരാണ് മരിച്ചത്. ചിറക്കൽ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

    പരിക്കേറ്റവരെ കണ്ണൂർ എ.കെ.ജി. സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂകാംബിക ദർശനം കഴിഞ്ഞുമടങ്ങും വഴി ഇന്നു പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. രണ്ട് കുടുംബംങ്ങളാണ് കാറിൽ ഉണ്ടായിരുന്നത്.

    Summary: Two people died and four injured as car and lorry collided in Kannur
    Published by:user_57
    First published: