HOME » NEWS » Kerala » TWO DIED IN BIKE ACCIDENT IN

ബൈക്ക് കലുങ്കിലിടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

ഇവരുടെ ബൈക്ക് കലുങ്കിൽ ഇടിച്ചു മറിഞ്ഞാണ് അപകടമുണ്ടായത്.

news18
Updated: July 10, 2019, 9:28 AM IST
ബൈക്ക് കലുങ്കിലിടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 10, 2019, 9:28 AM IST
  • Share this:
കൊച്ചി: കൊച്ചിയിൽ ബൈക്ക് അപകടത്തിൽ രണ്ട് മരണം. വൈപ്പിനിലാണ് ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചത്.

also read: കൊല്ലം ബൈപ്പാസിൽ അപകടം തുടർക്കഥ; കാറും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസിന് തീപിടിച്ചു

തൃശ്ശൂർ വലപ്പാട് സ്വദേശികൾ ആയ വിഷ്ണു (27),സിനോജ് (24)എന്നിവരാണ് മരിച്ചത്. പുലർച്ചെ 3 മണിക്കായിരുന്നു അപകടമുണ്ടായത്.

ഇവരുടെ ബൈക്ക് കലുങ്കിൽ ഇടിച്ചു മറിഞ്ഞാണ് അപകടമുണ്ടായത്. അമിതവേഗമാണ് അപകടത്തിനു കാരണം.
First published: July 10, 2019, 9:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories