കോട്ടയത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചു; രണ്ട് ചെറുപ്പക്കാർ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
ആദര്‍ശിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണ്

Kottayam bike accident
- News18 Malayalam
- Last Updated: August 4, 2020, 5:03 PM IST
കോട്ടയം നാട്ടകത്ത് നിയന്ത്രണം വിട്ട ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. ചാന്നാനിക്കാട് തെക്കേപ്പറമ്പില്‍ വേണു എസ് കുമാര്‍ (29), മാണിക്കുന്നം പടിഞ്ഞാല്‍ വടക്കേതില്‍ ആദര്‍ശ് (25) എന്നിവരാണ് മരിച്ചത്.
ആദര്‍ശിനൊപ്പം ഉണ്ടായിരുന്ന കാരാപ്പുഴ ഇല്ലത്തു പറമ്പില്‍ ബാലഭവന് വിഘ്നേശ്വറിനെ തിരുനക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണ്. TRENDING:Gold Smuggling| സ്വർണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്ക്; യാത്രാനുമതി തേടി NIA[NEWS]രാമക്ഷേത്ര ശിലാസ്ഥാപനം: ആഗസ്റ്റ് 5 ദു:ഖദിനമായി ആചരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി[NEWS]TikTok| സെപ്റ്റംബർ 15 വരെ സമയം; അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്[NEWS]
ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മുളങ്കുഴ കാക്കൂരിലാണ് അപകടം നടന്നത്. രണ്ട് ബൈക്കുകളും അമിത വേഗത്തിലായിരുന്നു. ഇരുദിശകളിൽ നിന്നുമെത്തിയ ബൈക്കുകൾ നിയന്ത്രണം തെറ്റി കൂട്ടി ഇടിക്കുകയായിരുന്നെന്നാണ് വിവരം.
ആദര്‍ശിനൊപ്പം ഉണ്ടായിരുന്ന കാരാപ്പുഴ ഇല്ലത്തു പറമ്പില്‍ ബാലഭവന് വിഘ്നേശ്വറിനെ തിരുനക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണ്.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മുളങ്കുഴ കാക്കൂരിലാണ് അപകടം നടന്നത്. രണ്ട് ബൈക്കുകളും അമിത വേഗത്തിലായിരുന്നു. ഇരുദിശകളിൽ നിന്നുമെത്തിയ ബൈക്കുകൾ നിയന്ത്രണം തെറ്റി കൂട്ടി ഇടിക്കുകയായിരുന്നെന്നാണ് വിവരം.