• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച; രണ്ട് പെൺകുട്ടികൾ ചാടി പോയി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച; രണ്ട് പെൺകുട്ടികൾ ചാടി പോയി

17, 20 വയസുള്ളവരാണ് രക്ഷപ്പെട്ടത്.

  • Share this:
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. അന്തേവാസികളായ രണ്ട് പെൺകുട്ടികൾ ചാടി പോയി. 17, 20 വയസുള്ളവരാണ് രക്ഷപ്പെട്ടത്.
Published by:Jayesh Krishnan
First published: