കോഴിക്കോടിന് സമീപം കല്ലായിയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞില്ല. ഇരുവരും തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. മുഹമ്മദ് ഷാഫി എന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കല്ലായി റെയിൽവേ സ്റ്റേഷനു സമീപം രാവിലെ എട്ടരയോടെയാണ് സംഭവം. കണ്ണൂർ – കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.