• HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: കുറ്റ്യാടിയിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു; ഇന്ന് ആകെ മരണം ആറായി

BREAKING: കുറ്റ്യാടിയിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു; ഇന്ന് ആകെ മരണം ആറായി

എടവണ്ണ ഒതാടിയിൽ വീട് ഇടിഞ്ഞുവീണ് നാലുപേർ മരിച്ചു... സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു

kuttyadi

kuttyadi

  • Last Updated :
  • Share this:
    കോഴിക്കോട്: കുറ്റ്യാടിയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. മാക്കൂർ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. ആർപ്പൂങ്കര വയലിൽവെച്ചാണ് ഇവർ ഒഴുക്കിൽപ്പെട്ടത്. ഇവർക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെടുത്തത്.

    മലപ്പുറം എടവണ്ണ ഒതാടിയിൽ വീട് ഇടിഞ്ഞു വീണ് നാലുപേർ മരിച്ചു

    അതിനിടെ എടവണ്ണ ഒതാടിയിൽ വീട് ഇടിഞ്ഞുവീണ് നാലുപേർ മരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 18 ആയിട്ടുണ്ട്.
    First published: