SHOCKING: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പ്ലസ് വൺ വിദ്യാർഥികൾ കൊല്ലപ്പെട്ടു

അപകടം കൊല്ലം കുലശേഖരപുരത്ത്

news18
Updated: April 30, 2019, 8:24 PM IST
SHOCKING: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പ്ലസ് വൺ വിദ്യാർഥികൾ കൊല്ലപ്പെട്ടു
accident
  • News18
  • Last Updated: April 30, 2019, 8:24 PM IST
  • Share this:
കൊല്ലം: കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. കൂട്ടുങ്ങൽ കോട്ടപ്പുറം സ്വദേശികളായ അക്ഷയ് രാജ്, അലൻ എന്നിവരാണ് മരിച്ചത്. കരുനാഗപ്പള്ളി കുലശേഖരപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് ഇരുവരും.

First published: April 30, 2019, 8:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading