നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • NSS കരയോഗം ഓഫീസിൽ കരിങ്കൊടി; RSSകാർ പിടിയിൽ

  NSS കരയോഗം ഓഫീസിൽ കരിങ്കൊടി; RSSകാർ പിടിയിൽ

  • Share this:
   ആലപ്പുഴ: നായർ സർവീസ് സൊസൈറ്റിയുടെ കരയോഗം ഓഫീസിൽ കരിങ്കൊടി ഉയർത്തിയ കേസിൽ പ്രതികൾ പിടിയിൽ. നൂറനാട്, കുടശ്ശനാട് എൻ എസ് എസ് കരയോഗ മന്ദിരത്തിലെയും എൻ എസ് എസ് ഹൈസ്കൂളിലേയും കൊടിമരത്തിലായിരുന്നു കരിങ്കൊടി ഉയർത്തിയത്.

   സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർ.എസ്.എസ് പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

   കുടശ്ശനാട് കരയോഗത്തിലെ അംഗങ്ങളായ വിക്രമൻ നായർ, ശ്രീജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുകുമാരൻ നായർക്ക് അനുശോചനം രേഖപ്പെടുത്തി ഇവർ റീത്തും സ്ഥാപിച്ചിരുന്നു.

   First published: