News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 16, 2021, 11:59 AM IST
പ്രതീകാത്മക ചിത്രം
മലപ്പുറം: ടിപ്പർ ലോറിയിടിച്ച് രണ്ടുവയസുകാരൻ മരിച്ചു. മമ്പാട് പനയം മുന്നിൽ മുഹമ്മദ് സിനാൻ- റിസ്വാന ദമ്പതികളുടെ മകൻ ഐദിൻ ആണ് മരിച്ചത്. കുഞ്ഞ് റോഡിലേക്ക് ഇറങ്ങിയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. പിറകിലേക്ക് എടുത്ത ടിപ്പറിന്റെ അടിയിൽ കുഞ്ഞ് പെട്ടുപോകുകയായിരുന്നു. നാട്ടുകാർ ചേർന്ന് കുഞ്ഞിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read-
ധാർവാഡ് വാഹനാപകടം: മരണത്തിലും പിരിയാതെ സഹപാഠികളായ യുവതികൾ'ഈ യുദ്ധം നമ്മള് ജയിക്കും'; കോവിഡ് വാക്സിൻ വിതരണ യജ്ഞത്തിന് പിന്തുണയുമായി മഞ്ജു വാര്യർ
ഐസ്ക്രീമിനും കോവിഡ്; ചൈനയിൽ ആയിരക്കണക്കിന് പാക്കറ്റുകൾ നശിപ്പിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ ജേക്കബ് തോമസ്
Published by:
Rajesh V
First published:
January 16, 2021, 11:59 AM IST