• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കളിക്കുന്നതിനിടെ പാളത്തിലേക്ക് കയറി: രണ്ട് വയസുകാരി ട്രെയിൻ തട്ടി മരിച്ചു

മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

News18 Malayalam | news18
Updated: October 16, 2019, 2:51 PM IST
കളിക്കുന്നതിനിടെ പാളത്തിലേക്ക് കയറി: രണ്ട് വയസുകാരി ട്രെയിൻ തട്ടി മരിച്ചു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: October 16, 2019, 2:51 PM IST IST
  • Share this:
മലപ്പുറം: തിരൂർ മുത്തൂർ തൈവളപ്പിൽ മരക്കാർ-ഹയറുന്നിസ ദമ്പതികളുടെ മകൾ ഷെൻസയാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ട്രെയിൻ പാളത്തിന് സമീപത്താണ് മരിച്ച കുഞ്ഞിന്റെ വീട്. വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് തീവണ്ടി വരുന്നത് ശ്രദ്ധിക്കാതെ പാളത്തിലേക്ക് ഓടിക്കയറുകയായിരുന്നു. പാളത്തിന്റെ അറ്റകുറ്റപണിക്കായെത്തിയ തീവണ്ടിയാണ് തട്ടിയത്.

കുഞ്ഞിന്റെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

First published: October 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...