• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ബസ്സിടിച്ച് റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാര്‍ ലോറി കയറി മരിച്ചു

Accident | ബസ്സിടിച്ച് റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാര്‍ ലോറി കയറി മരിച്ചു

ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ കൊയിലാണ്ടിയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു

  • Last Updated :
  • Share this:
    കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലില്‍ ബസ്സിടിച്ച് റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാര്‍ ലോറി കയറി മരിച്ചു. സംസ്ഥാന പാതയില്‍ ചാലക്കര വളവിലാണ് അപകടം. ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ കൊയിലാണ്ടിയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

    ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ ലോറിയാണ് യുവാക്കളുടെ ദേഹത്ത് കൂടി കയറി ഇരങ്ങിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
    Published by:Jayesh Krishnan
    First published: