• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് രണ്ട് യുവാക്കള്‍ പുഴയിൽ മുങ്ങി മരിച്ചു

പാലക്കാട് രണ്ട് യുവാക്കള്‍ പുഴയിൽ മുങ്ങി മരിച്ചു

കൊച്ചിയിലെ സ്വകാര്യകമ്പനി ജീവനക്കാരാണ്‌ മരിച്ചത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    പാലക്കാട്: രണ്ടു യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. പാലക്കാട് മാട്ടുമന്ത മുക്കൈ പുഴയിലാണ് സംഭവം. മുരുകണി സ്വദേശികളായ വിഷ്ണു,അജയ് കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും കൊച്ചിയിലെ സ്വകാര്യകമ്പനി ജീവനക്കാരാണ്‌.

    Published by:Rajesh V
    First published: