• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃശൂരിൽ ഡ്രൈവറെ ആക്രമിച്ച് ഊബർ ടാക്സി തട്ടിയെടുത്തു

തൃശൂരിൽ ഡ്രൈവറെ ആക്രമിച്ച് ഊബർ ടാക്സി തട്ടിയെടുത്തു

തലയ്ക്ക് പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ

News18 malayalam

News18 malayalam

  • News18
  • Last Updated :
  • Share this:
    തൃശൂർ: തൃശൂരിൽ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഊബർ ടാക്സി തട്ടിയെടുത്തു. ആമ്പല്ലൂരിന് സമീപമാണ് സംഭവം. കാർ പൊലീസ് പിന്തുടർന്ന് പിടികൂടി. പൊലീസ് പിന്തുടരുന്നുവെന്ന് കണ്ടപ്പോൾ പ്രതികൾ കാറുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.

    Also Read- മഞ്ചേശ്വരം ഉപതെര‍ഞ്ഞെടുപ്പ്: മുഖാവരണം ധരിച്ചെത്തുന്ന വനിതകളെ തിരിച്ചറിയാൻ ബൂത്തുകളിൽ വനിതാ ജീവനക്കാർ

    First published: