LIVE NOW

LIVE-തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ: LDF നേടിയത് 11 സീറ്റുകൾ; ബിജെപിക്ക് ഒരു സീറ്റ്

സിപിഎം സിറ്റിംഗ് സീറ്റായ തിരുവനന്തപുരത്തെ കാരോട് പഞ്ചായത്തിലെ കാന്തള്ളൂർ വാർഡാണ് ബിജെപി പിടിച്ചെടുത്തത്. 

Malayalam.news18.com | September 4, 2019, 3:09 PM IST
facebook Twitter Linkedin
Last Updated September 4, 2019
auto-refresh
സംസ്ഥാനത്ത് 27 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ. പത്ത് ജില്ലകളിലായി 15 സീറ്റുകൾ യുഡിഎഫ് നേടിയപ്പോൾ 11 സീറ്റുകളാണ് എൽഡിഎഫിന് ലഭിച്ചത്. ബിജെപിയും ഒരു സീറ്റിൽ വിജയിച്ചിട്ടുണ്ട്.

സിപിഎം സിറ്റിംഗ് സീറ്റായ തിരുവനന്തപുരത്തെ കാരോട് പഞ്ചായത്തിലെ കാന്തള്ളൂർ വാർഡാണ് ബിജെപി പിടിച്ചെടുത്തത്. Read More
Load More


corona virus btn
corona virus btn
Loading