• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കണക്കുകൾ കൊണ്ടുള്ള കള്ളക്കളി'; വ്യാപാരികളെ സംബന്ധിച്ച് ബജറ്റ് നിരാശാജനകമെന്ന് ടി നസറുദ്ദീൻ

'കണക്കുകൾ കൊണ്ടുള്ള കള്ളക്കളി'; വ്യാപാരികളെ സംബന്ധിച്ച് ബജറ്റ് നിരാശാജനകമെന്ന് ടി നസറുദ്ദീൻ

''ചെറുകിട മേഖലയെ തകർക്കുന്നതാണ് ബജറ്റ്''

ടി നസറുദ്ദീൻ

ടി നസറുദ്ദീൻ

  • Share this:
കോഴിക്കോട്: കണക്കുകൾ കൊണ്ടുള്ള കള്ളക്കളിയിലൂടെ നടക്കാത്ത കാര്യങ്ങളാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റിലുള്ളതെന്ന് വ്യാപാരി വ്യവസായി എകോപന സമിതി ബജറ്റ് നിരാശാജനകവും ചെറുകിട മേഖലയെ തകർക്കുന്നതുമാണ്. ബജറ്റിൽ വിലക്കയറ്റം തടയാനുള്ള നടപടിയില്ല. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിഷേധം മന്ത്രിയെ നേരിട്ട് അറിയിക്കും. ചെറുകിട മേഖലയെ തകർക്കുന്നതാണ് ബജറ്റെന്നും വ്യാപാര വ്യവസായ സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ പറഞ്ഞു.

Also Read-  Union Budget 2020| ബജറ്റ് ഒറ്റനോട്ടത്തിൽ


Published by:Rajesh V
First published: