നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡിൽ വീമ്പു പറയാൻ കേരളം കള്ളക്കണക്കുണ്ടാക്കുന്നു: കേന്ദ്രമന്ത്രി വി. മുരളീധരൻ

  കോവിഡിൽ വീമ്പു പറയാൻ കേരളം കള്ളക്കണക്കുണ്ടാക്കുന്നു: കേന്ദ്രമന്ത്രി വി. മുരളീധരൻ

  രോഗപരിശോധനയിൽ രാജ്യത്ത്​ 26ാം സ്ഥാനത്തുള്ള കേരളം വീമ്പു പറയാൻ കള്ളക്കണക്കുണ്ടാക്കുകയാണ്​- വി മുരളീധരൻ

  വി. മുരളീധരൻ, പിണറായി വിജയൻ

  വി. മുരളീധരൻ, പിണറായി വിജയൻ

  • Share this:
   കോഴിക്കോട്​: കോവിഡിൽ കള്ളക്കണക്കുണ്ടാക്കുന്നതിൽ ഒന്നാം സ്ഥാനമാണ്​ കേരളത്തിനെന്ന്​ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. രോഗപരിശോധനയിൽ രാജ്യത്ത്​ 26ാം സ്ഥാനത്തുള്ള കേരളം വീമ്പു പറയാൻ കള്ളക്കണക്കുണ്ടാക്കുകയാണ്​. ക്വറന്റീൻ പണം നിർബന്ധമായി പിരിക്കണമെന്ന്​ കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ല. പ്രവാസികളെ കേരളസർക്കാർ ബലിയാടാക്കുകയാണെന്നും സംസ്ഥാന സർക്കാരിനെതിരെ നിശിത വിമർശനമുയർത്തി മുരളീധരൻ പറഞ്ഞു.

   സർക്കാരിന്റെ കാര്യക്ഷമതക്കുറവ്​ പ്രവാസികളുടെ തലയിൽ കെട്ടിവെക്കുകയാണ്​ കേരള സർക്കാർ. സംസ്ഥാന സർക്കാർ നിലപാടുകൾ കാരണമാണ്​ കൂടുതൽ വിമാനങ്ങൾ അനുവദിക്കാത്തത്​. കേരള സർക്കാർ വീമ്പുപറച്ചിൽ നിർത്തണമെന്നും വി. മുരളീധരൻ പറഞ്ഞു.

   You may also like:India- China | സൈന്യത്തോട് യുദ്ധ സജ്ജരാകാൻ ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം [news]പ്രവാസികൾക്ക് സ്വന്തം ചെലവിൽ ക്വറന്റീൻ; സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം [NEWS]Viral Video | നിസാരം!! കൂറ്റൻ രാജവെമ്പാലയെ വാലിൽ തൂക്കിയെറിഞ്ഞ് വയോധിക; അതൊരു പാമ്പാണെന്ന് നെറ്റിസൺസ് [NEWS]   Published by:Rajesh V
   First published: