തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ പരീക്ഷാ ക്രമക്കേടിലും എസ്.എഫ്.ഐയുടെ അതിക്രമങ്ങളിലും നടപടി ആവശ്യപ്പെട്ട് കേരള സര്‍വകലാശാലാ ആസ്ഥാനം കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചു. സര്‍വകലാശാലാ മന്ദിരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയും വൈസ് ചാന്‍സിലറെ ഉപരോധിച്ചുമായിരുന്ന കെ.എസ്.യുവിന്റെ പ്രതിഷേധം.
വൈസ് ചാന്‍സിലറെ ഉപരോധിക്കാന്‍ ശ്രമിച്ചതിനു പിന്നാലെ സര്‍വകലാശാലാ കാമ്പസിനകത്തും പുറത്തും കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.