പമ്പ: ശബരിമലയെ പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പിടിച്ചെടുത്തതെന്ന് വി മുരളീധരൻ. ശബരിമലയെ പിടിച്ചെടുക്കാൻ അയ്യപ്പഭക്തർ അനുവദിക്കില്ല. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി അസൗകര്യങ്ങളെ ഒളിച്ചു വെക്കാനാണ് സർക്കാർ ശ്രമം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.