ചെറുദ്വീപായ വളന്തകാട് വരുന്നു, ടൂറിസം മാപ്പിൽ

കുമ്പളങ്ങി വിനോദസഞ്ചാര കേന്ദ്രത്തിന്‍റെ മാതൃകയിലാകും വളന്തകാടിനെയും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റുക.

News18 Malayalam | news18
Updated: November 20, 2019, 11:05 PM IST
ചെറുദ്വീപായ വളന്തകാട് വരുന്നു,  ടൂറിസം മാപ്പിൽ
വളന്തക്കാട്
  • News18
  • Last Updated: November 20, 2019, 11:05 PM IST
  • Share this:
എറണാകുളം: വളന്തകാടിനെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ 99 ലക്ഷം രൂപയുടെ പദ്ധതി. കൊച്ചിയിലെ വേമ്പനാട്ടുകായലാൽ ചുറ്റപ്പെട്ടുകിടക്കുന്ന ചെറു ദ്വീപാണ് വളന്തകാട്.

കുമ്പളങ്ങി വിനോദസഞ്ചാര കേന്ദ്രത്തിന്‍റെ മാതൃകയിലാകും വളന്തകാടിനെയും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റുക. ഉത്തരവാദിത്ത ടൂറിസം മിഷനും വിനോദസഞ്ചാര വകുപ്പും ചേർന്നാണ് പദ്ധതിക്ക് രൂപം നൽകുന്നത്.

ഒരു മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഒഴുകിനടക്കുന്ന ഫ്ലോട്ടിങ് കഫ്റ്റീരിയ ഉൾപ്പെടെയുള്ളവയാകും പദ്ധതിയുടെ പ്രധാന ആകർഷണം.

ജംബോ കമ്മിറ്റി വേണ്ട; അത് നിർദ്ദേശിച്ചതിൽ തനിക്ക് പങ്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ഇവ അടുപ്പിക്കുന്നതിനായി ബോട്ട് ജെട്ടികളും ഒരുക്കും. ഹോംസ്റ്റേകൾ ദ്വീപ് നിവാസികൾ തന്നെയാകും ഒരുക്കുക. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഗ്രാമാന്തരീക്ഷത്തിലുള്ള നടപ്പാതയും ഉണ്ടാകും.
First published: November 20, 2019, 11:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading