മഹാകവി വള്ളത്തോളിന്റെ മകൾ വാസന്തി മേനോൻ അന്തരിച്ചു

കലാമണ്ഡലം ഭരണ സമിതി അംഗമാണ്

News18 Malayalam | news18
Updated: October 18, 2019, 10:04 AM IST
മഹാകവി വള്ളത്തോളിന്റെ മകൾ വാസന്തി മേനോൻ അന്തരിച്ചു
വള്ളത്തോൾ വാസന്തി മേനോൻ
  • News18
  • Last Updated: October 18, 2019, 10:04 AM IST
  • Share this:
തൃശൂർ: മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മകൾ വള്ളത്തോൾ വാസന്തി മേനോൻ അന്തരിച്ചു. 90 വയസായിരുന്നു. സാമൂഹിക രാഷട്രീയ കലാ രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു. കലാമണ്ഡലം ഭരണ സമിതി അംഗമാണ്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി വരെ കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ശേഷം സ്വവസതിയിലും പൊതുദർശനം ഉണ്ടാകും. സംസ്കാര ചടങ്ങുകള്‍ നാളെ.

Also Read- മഴ: പത്തനംതിട്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസ് നേരത്തെ അവസാനിപ്പിക്കും

First published: October 18, 2019, 10:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading