HOME /NEWS /Kerala / നിലപാടിൽ മാറ്റമില്ല; തുഷാർ മത്സരിച്ചാൽ എസ്എൻഡിപി ഭാരവാഹിത്വം രാജിവയ്ക്കണം: വെള്ളാപ്പള്ളി

നിലപാടിൽ മാറ്റമില്ല; തുഷാർ മത്സരിച്ചാൽ എസ്എൻഡിപി ഭാരവാഹിത്വം രാജിവയ്ക്കണം: വെള്ളാപ്പള്ളി

vellapalli and son

vellapalli and son

തൃശൂരിൽ മത്സരിച്ചാൽ ഈഴവ സമുദായത്തിന്റെ പിന്തുണ തുഷാറിന് ലഭിക്കും. പക്ഷേ ടി എൻ പ്രതാപന് ഇക്കുറി സാധ്യത ഇല്ലെന്ന് ഉറപ്പാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    ആലപ്പുഴ:  തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നത് സംബന്ധിച്ച് മുന്‍ നിലപാടില്‍ മാറ്റം ഇല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ മത്സരിക്കുകയാണെങ്കിൽ യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് വേണം മത്സരിക്കാന്‍. എന്നാൽ ജയിക്കുമോ തോൽക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    പെരിയ ഇരട്ടക്കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ച്; ഉദുമ മുന്‍ എംഎല്‍എയ്ക്ക് പങ്കില്ലെന്നും റിപ്പോര്‍ട്ട്

    തൃശൂരിൽ മത്സരിച്ചാൽ ഈഴവ സമുദായത്തിന്റെ പിന്തുണ തുഷാറിന് ലഭിക്കും. പക്ഷേ ടി എൻ പ്രതാപന് ഇക്കുറി സാധ്യത ഇല്ലെന്ന് ഉറപ്പാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അതേസമയം ഇത്തവണ ഒരു സ്ഥാനാർത്ഥിക്ക് വേണ്ടിയും താൻ പ്രചരണത്തിന് ഇറങ്ങുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    'കോലീബി സഖ്യമില്ല, മുഖ്യ തെരഞ്ഞെടുപ്പ് വിഷയം ശബരിമല': കുമ്മനം രാജശേഖരൻ

    ശബരിമല വിഷയത്തിൽ ബിജെപി ക്ക് കുറച്ച് വോട്ട് കൂടുമെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതീക്ഷ. അതേസമയം ശബരിമല വിഷയം ഇടത് മുന്നണിക്കാണ് ഗുണം ചെയ്യുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

    First published:

    Tags: Congress, Congress President Rahul Gandhi, Election 2019, Election commission of india, Election commission stand on sabarimala, Election dates, Election dates 2019, Election Tracker LIVE, Elections 2019 dates, Elections 2019 schedule, Elections schedule, General elections 2019, Loksabha election 2019, P Jayarajan, Sabarimala issue, Sasi tharoor, Thushar vellappally, Udf, Upcoming india elections, Vellappalli Nadeshan, കേരള കോൺഗ്രസ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്‌സഭ തെരഞ്ഞെടുപ്പ് 2019 തീയതി, ലോക്‌സഭ തെരഞ്ഞെടുപ്പ് 2019 പ്രഖ്യാപനം, ലോക്സഭാ തെരഞ്ഞെടുപ്പ്