'തന്ത്രിയും പന്തളം രാജാവും NSSഉം ചേർന്ന് കത്തിച്ച തിരി ഇപ്പോൾ കരിന്തിരി ആയി'

വെള്ളാപ്പള്ളി നടേശൻ

വെള്ളാപ്പള്ളി നടേശൻ

 • Share this:
  കൊച്ചി: ശബരിമലയിൽ പിന്നോക്കക്കാർക്ക് ഉള്ള അവകാശങ്ങൾ മുന്നോക്കക്കാർ ഇല്ലാതാക്കിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്ത്രിയും പന്തളം രാജാവും NSS-ഉം ചേർന്ന് കത്തിച്ച തിരി ഇപ്പോൾ കരിന്തിരി ആയി മാറിയെന്നും വെള്ളാപ്പള്ളി നടേശൻ എറണാകുളത്ത് പറഞ്ഞു.

  21 ദിവസം ജയിലിൽ; കൂടുതൽ ശക്തനായി കെ സുരേന്ദ്രൻ

  വനിതാ മതില്‍ നവോത്ഥാന സന്ദേശമാണ് നല്‍കുന്നതെന്നും അതില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ ചരിത്രത്തില്‍ വിഡ്ഢികളായി മാറും. നവോത്ഥാനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന സർക്കാർ കണ്ടെത്തലാണ് വനിതാ മതില്‍. തനിക്ക് ഇതിന്റെ പേരില്‍ തെറി കേള്‍ക്കേണ്ടി വരുന്നു. ഇത് തന്നെ ബാധിക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
  First published:
  )}