നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • വനിതാ മതിൽ: തന്റെ ഭാര്യയും തുഷാറിന്റെ ഭാര്യയും പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി

    വനിതാ മതിൽ: തന്റെ ഭാര്യയും തുഷാറിന്റെ ഭാര്യയും പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി

    വെള്ളാപ്പള്ളി നടേശൻ

    വെള്ളാപ്പള്ളി നടേശൻ

    • Last Updated :
    • Share this:
      തിരുവനന്തപുരം: ബിജെപിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജനുവരി ഒന്നിലെ വനിതാ മതിലിൽ‌ തന്‌‍റെ ഭാര്യയും തുഷാറിന്റെ ഭാര്യയും അടക്കം പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

      തനിക്കെതിരെ ബിജെപി പ്രവർത്തകർ സോഷ്യൽ  മീഡിയയിലടക്കം വലിയതോതിൽ ആക്രമണം നടത്തുകയാണ്. മറ്റ് പാർട്ടിയിൽ നിന്ന് നേരിടാത്ത ആക്രമണമാണ് ഇപ്പോൾ ബിജെപി നടത്തുന്നത്. ഇങ്ങനെയാണെങ്കില്‍ നൂറ് വർഷം കഴിഞ്ഞാലും ബിജെപി ഇവിടെ അധികാരത്തിലെത്തില്ല. പണപ്പിരുവും ഗ്രൂപ്പിസവുമാണ് ബിജെപിയിൽ നടക്കുന്നത്. ബിജെപി നിലപാട് അല്ല ബിഡിജെഎസിനെന്നും വെളളാപ്പള്ളി കൂട്ടിച്ചേർത്തു.

      First published:
      )}