'സുധീരൻ കേരള രാഷ്ട്രീയത്തിലെ നികൃഷ്ടജീവി'; കടുത്ത ഭാഷയിൽ കടന്നാക്രമിച്ച് വെള്ളാപ്പള്ളി

കോൺഗ്രസിൽ എയ്ക്കും ഐയ്ക്കും സുധീരനെ വേണ്ടെന്ന് വെള്ളാപ്പള്ളി...

news18-malayalam
Updated: October 7, 2019, 5:40 PM IST
'സുധീരൻ കേരള രാഷ്ട്രീയത്തിലെ നികൃഷ്ടജീവി'; കടുത്ത ഭാഷയിൽ കടന്നാക്രമിച്ച് വെള്ളാപ്പള്ളി
വി എം സുധീരനും വെള്ളാപ്പള്ളി നടേശനും
  • Share this:
തിരുവനന്തപുരം: വിഎം സുധീരനെ കടുത്തഭാഷയിൽ കന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശന്‍. സുധീരൻ വെറും പന്നനും കേരള രാഷ്ട്രീയത്തിലെ നികൃഷ്ടജീവിയുമാണ്. കുഷ്ഠരോഗിയെക്കാളും അറപ്പോടെയാണ് കോണ്‍ഗ്രസുകാര്‍ സുധീരനെ കാണുന്നത്. ആര്‍ക്കും വേണ്ടാത്തവനാണെന്നും മാധ്യമങ്ങളിലൂടെയാണ് സുധീരൻ ജീവിക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

കോൺഗ്രസിൽ എയ്ക്കും ഐയ്ക്കും സുധീരനെ വേണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സുധീരന്‍ കുഴിയാനയെപ്പോലെയാണ്. എപ്പോഴും കീഴ്പോട്ട് പോകുന്നു. സുധീരന്‍ ജീവിക്കുന്നത് മാധ്യമങ്ങളിലൂടെയാണ്. സുധീരന്‍ വെറും പന്നനെന്നും വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

'ശബരിയിലെ ആചാര സംരക്ഷണത്തിന് നിലകൊണ്ടത് BJP'; ഉപതെരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകളിൽ ജയിക്കുമെന്ന് സദാനന്ദ ഗൗഡ
First published: October 7, 2019, 5:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading