• HOME
  • »
  • NEWS
  • »
  • kerala
  • »
  • വേണാട് എക്സ്പ്രസ് രണ്ടര മണിക്കൂർ വൈകിയോടും

വേണാട് എക്സ്പ്രസ് രണ്ടര മണിക്കൂർ വൈകിയോടും

News 18

News 18

  • Share this:
    പാലക്കാട്: ഷൊർണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിക്കുന്ന ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്സ്പ്രസ് തിങ്കഴാഴ്ച രണ്ടര മണിക്കൂർ വൈകിയോടും. ഷൊർണൂർ ജംഗ്ഷനില്‍ നിന്നും ഉച്ചക്ക് 2.35ന് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് 5 മണിക്ക് മാത്രമെ സ്റ്റേഷനിൽ നിന്ന് യാത്ര തിരിക്കുവെന്ന് റെയിൽവെ അറിയിച്ചു.

    ശനിയാഴ്ച രാത്രി കൊച്ചുവേളിക്കടുത്ത് ഉണ്ടായ സിഗ്നല്‍ തകരാറുകൾ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിച്ചിരുന്നു. തിരുവനന്തപുരം ഡിവിഷനിലുണ്ടായ സിഗ്നല്‍ തകരാറും തുടര്‍ന്നുണ്ടായ ട്രാക്ക് അറ്റകുറ്റപ്പണികളും കാരണം മിക്ക ട്രെയിനുകളും ഇന്നലെ വൈകിയോടിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നും സമയമാറ്റം ഉണ്ടായിരിക്കുന്നത്.

    കോളേജിന്‍റെ മൂന്നാം നിലയിലെ ജനാലയിലൂടെ താഴെ വീണ് അധ്യാപകൻ മരിച്ചു
    First published: