നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Victers Channel Timetable July 5| വിക്ടേഴ്സ് ചാനലിലെ ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

    Victers Channel Timetable July 5| വിക്ടേഴ്സ് ചാനലിലെ ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

    രാവിലെ എട്ടുമണി മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

    News 18

    News 18

    • Share this:
      തിരുവനന്തപുരം: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടിയുടെ ഭാഗമായി ജൂലൈ  അഞ്ച്  ഞായറാഴ്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിൾ ചുവടെ. രാവിലെ എട്ടുമണി മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഒന്നു മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ കഴിഞ്ഞ ആഴ്ചയിലെ ക്ലാസുകളുടെ പുനസംപ്രേക്ഷണമാണ് ഞായറാഴ്ച.

      ടൈം ടേബിൾ

      ഒന്നാം ക്ലാസ്

      08.00ന്- ഗണിതം
      08.30ന്- ഗണിതം
      09.00ന്- ഗണിതം

      രണ്ടാംക്ലാസ്

      09.30ന് - ഗണിതം
      10.00ന്-കേരള പാഠാവലി

      മൂന്നാംക്ലാസ്

      10.30ന്- ഗണിതം
      11.00ന്- ഇംഗ്ലീഷ്
      11.30ന്-കേരളപാഠാവലി

      നാലാംക്ലാസ്

      12.00 ന് - കേരളപാഠാവലി
      12.30ന് - കേരളപാഠാവലി
      01.00ന് - കേരളപാഠാവലി

      അഞ്ചാംക്ലാസ്

      01.30ന് - ഇംഗ്ലീഷ്
      02.00ന്- ഗണിതം

      ആറാംക്ലാസ്

      02.30ന് - സാമൂഹ്യ ശാസ്ത്രം
      03.00ന്- ഗണിതം
      03.30ന്-ഇംഗ്ലീഷ്

      ഏഴാംക്ലാസ്

      04.00ന്- അടിസ്ഥാന ശാസ്ത്രം
      04.30ന്- കേരള പാഠാവലി

      എട്ടാംക്ലാസ്

      05.00ന്- ഗണിതം
      05.30ന്- രസതന്ത്രം
      06.00ന്- സാമൂഹ്യ ശാസ്ത്രം
      06.30ന്- കേരളപാഠാവലി
      07.00ന്- സാമൂഹ്യ ശാസ്ത്രം

      ഒമ്പതാംക്ലാസ്

      07.30ന്- ഊർജതന്ത്രം
      08.00ന്- സാമൂഹ്യ ശാസ്ത്രം
      08.30ന്- രസതന്ത്രം
      09.00ന്- ഇംഗ്ലീഷ്
      09.30ന്- കേരള പാഠാവലി



       

      കൈറ്റ് വിക്ടേഴ്സ് ടെലിവിഷൻ ശൃംഖല വഴിയും ഇന്റർനെറ്റ് വഴിയും ക്ലാസുകൾ ലഭിക്കും. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും

      ഇന്റർനെറ്റിലൂടെ തത്സമയം കാണുന്നതിന് www.victers.kite.kerala.gov.in, www.facebook.com/victerseduchannel. പിന്നീട് കാണുന്നതിനായി www.youtube.com/itvicters.
      First published:
      )}