നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Victers Channel Timetable June 30| വിക്ടേഴ്സ് ചാനലിലെ ചൊവ്വാഴ്ച്ച ക്ലാസുകളുടെ ടൈംടേബിൾ

    Victers Channel Timetable June 30| വിക്ടേഴ്സ് ചാനലിലെ ചൊവ്വാഴ്ച്ച ക്ലാസുകളുടെ ടൈംടേബിൾ

    ജൂൺ 30 ചൊവ്വാഴ്ച്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിൾ ചുവടെ

    News 18

    News 18

    • Share this:
      തിരുവനന്തപുരം: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടിയുടെ ഭാഗമായി ജൂൺ 30 ചൊവ്വാഴ്ച്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിൾ ചുവടെ. രാവിലെ 8.30 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

      ടൈം ടേബിൾ

      പന്ത്രണ്ടാം ക്ലാസ്

      08.30ന്- പൊളിറ്റിക്കൽ സയൻസ്
      09.00ന്- ഹിന്ദി
      09.30ന്-ഫിസിക്സ്
      10.00ന് - സോഷ്യോളജി

      (പുനസംപ്രേഷണം ഇതേ ക്രമത്തിൽ രാത്രി 7 മുതൽ 8.30 വരെ)

      ഒന്നാം ക്ലാസ്

      10.30ന്-മലയാളം (പുനഃസംപ്രേക്ഷണം ശനിയാഴ്ച)

      പത്താംക്ലാസ്

      11.00ന്- മലയാളം
      11.30ന്- ഗണിതം
      12.00ന്- സാമൂഹ്യശാസ്ത്രം

      (പുനസംപ്രേക്ഷണം ഇതേക്രമത്തില്‍ വൈകിട്ട് 5.30 മുതൽ 6.30 മണി വരെ)

      രണ്ടാംക്ലാസ്

      12.30ന്- ഇംഗ്ലീഷ് (പുനസംപ്രേഷണം ശനിയാഴ്ച)

      മൂന്നാംക്ലാസ്

      01.00ന്- ഗണിതം (പുനസംപ്രേഷണം ശനിയാഴ്ച)

      നാലാംക്ലാസ്

      01.30 ന്- ഗണിതം (പുനസംപ്രേഷണം ശനിയാഴ്ച)



      അഞ്ചാംക്ലാസ്

      02.00ന്- സാമൂഹ്യശാസ്ത്രം (പുനസംപ്രേഷണം ശനിയാഴ്ച)

      ആറാംക്ലാസ്

      02.30ന്- മലയാളം (പുനസംപ്രേഷണം ശനിയാഴ്ച)

      ഏഴാംക്ലാസ്

      03.00ന്- ഗണിതം (പുനസംപ്രേഷണം ശനിയാഴ്ച)

      എട്ടാംക്ലാസ്

      03.30ന്- ഇംഗ്ലീഷ്
      04.00ന്- ഊർജതന്ത്രം

      (രണ്ട് ക്ലാസുകളുടെയും പുനസംപ്രേഷണം ശനിയാഴ്ച)

      ഒമ്പതാംക്ലാസ്

      04.30ന്- മലയാളം
      05.00ന്- ഐസിടി

      (രണ്ട് ക്ലാസുകളുടെയും പുനസംപ്രേഷണം ശനിയാഴ്ച)

      കൈറ്റ് വിക്ടേഴ്സ് ടെലിവിഷൻ ശൃംഖല വഴിയും ഇന്റർനെറ്റ് വഴിയും ക്ലാസുകൾ ലഭിക്കും. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും

      ഇന്റർനെറ്റിലൂടെ തത്സമയം കാണുന്നതിന് www.victers.kite.kerala.gov.in, www.facebook.com/victerseduchannel. പിന്നീട് കാണുന്നതിനായി www.youtube.com/itvicters.
      Published by:Naseeba TC
      First published:
      )}