തിരുവനന്തപുരം: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടിയുടെ ഭാഗമായി ജൂൺ 24 ബുധനാഴ്ച്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിൾ ചുവടെ. രാവിലെ 8.30 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
ജൂൺ 23 (ബുധനാഴ്ച്ച) ക്ലാസുകൾപന്ത്രണ്ടാം ക്ലാസ്08.30 -അക്കൗണ്ടൻസി
09.00-ഗണിതം
09.30- ബിസിനസ് സ്റ്റഡീസ്
10.00-കമ്പ്യൂട്ടർ സയൻസ്
(പുനസംപ്രേഷണം ഇതേ ക്രമത്തിൽ രാത്രി 7 മുതൽ 8.30വരെ)
ഒന്നാം ക്ലാസ്10.30-ഗണിതം( പുനസംപ്രേഷണം ഞായറാഴ്ച്ച)
പത്താംക്ലാസ്11.00- ഹിന്ദി
11.30-ജീവശാസ്ത്രം
12.00 -അറബിക്
(പുനഃസംപ്രേഷണം ഇതേ ക്രമത്തിൽ വൈകിട്ട് 05.30 മുതൽ 6.30 വരെ)
രണ്ടാംക്ലാസ്12.30- മലയാളം( പുനസംപ്രേഷണം ശനിയാഴ്ച)
മൂന്നാംക്ലാസ്01.00 -ഗണിതം( പുനസംപ്രേഷണം ഞായറാഴ്ച്ച)
നാലാംക്ലാസ്01.30 -ഇംഗ്ലീഷ് (പുനസംപ്രേഷണം ഞായറാഴ്ച്ച)
അഞ്ചാംക്ലാസ്02.00 -അടിസ്ഥാനശാസ്ത്രം(പുനസംപ്രേഷണം ശനിയാഴ്ച)
ആറാംക്ലാസ്02.30 -ഗണിതം ( പുനസംപ്രേഷണം ഞായറാഴ്ച്ച)
ഏഴാംക്ലാസ്03.00 -സാമൂഹ്യശാസ്ത്രം (പുനസംപ്രേഷണം ശനിയാഴ്ച)
എട്ടാംക്ലാസ്03.30 -മലയാളം (പുനസംപ്രേഷണം ശനിയാഴ്ച)
04.00 -രസതന്ത്രം (പുനസംപ്രേഷണം ഞായറാഴ്ച്ച)
ഒമ്പതാംക്ലാസ്04.30 -ഊർജതന്ത്രം (പുനസംപ്രേഷണം ശനിയാഴ്ച)
05.00 -ഇംഗ്ലീഷ് (പുനസംപ്രേഷണം ഞായറാഴ്ച്ച)
കൈറ്റ് വിക്ടേഴ്സ് ടെലിവിഷൻ ശൃംഖല വഴിയും ഇന്റർനെറ്റ് വഴിയും ക്ലാസുകൾ ലഭിക്കും. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും
ഇന്റർനെറ്റിലൂടെ തത്സമയം കാണുന്നതിന്
www.victers.kite.kerala.gov.in,
www.facebook.com/victerseduchannel. പിന്നീട് കാണുന്നതിനായി
www.youtube.com/itvicters.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.