തിരുവനന്തപുരം: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടിയുടെ ഭാഗമായി ജൂൺ 26 വെള്ളിയാഴ്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിൾ ചുവടെ. രാവിലെ 8.30 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
കൈറ്റ് വിക്ടേഴ്സ് ടെലിവിഷൻ ശൃംഖല വഴിയും ഇന്റർനെറ്റ് വഴിയും ക്ലാസുകൾ ലഭിക്കും. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും
ഇന്റർനെറ്റിലൂടെ തത്സമയം കാണുന്നതിന് www.victers.kite.kerala.gov.in, www.facebook.com/victerseduchannel. പിന്നീട് കാണുന്നതിനായി www.youtube.com/itvicters.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.