നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Victers Channel Timetable July1| വിക്ടേഴ്സ് ചാനലിലെ ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

    Victers Channel Timetable July1| വിക്ടേഴ്സ് ചാനലിലെ ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

    പ്രൈമറി ക്ലാസ് വിദ്യാർഥികള്‍ക്കുള്ള ക്ലാസുകളും ബുധനാഴ്ച ആരംഭിക്കുന്നുണ്ട്.

    News 18

    News 18

    • Share this:
      തിരുവനന്തപുരം: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടിയുടെ ഭാഗമായി ജൂലൈ ഒന്ന് ബുധനാഴ്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിൾ ചുവടെ. രാവിലെ 8മണി മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. പ്രൈമറി ക്ലാസ് വിദ്യാർഥികള്‍ക്കുള്ള ക്ലാസുകളും ബുധനാഴ്ച ആരംഭിക്കുന്നുണ്ട്.

      ടൈം ടേബിൾ

      പ്രൈമറി

      08.00ന്- കളിച്ചെപ്പ് (പുനഃസംപ്രേക്ഷണം രാത്രി 09 മണിക്ക്)

      പന്ത്രണ്ടാം ക്ലാസ്

      08.30ന്- ജിയോഗ്രഫി
      09.00ന്- കെമിസ്ട്രി
      09.30ന്-ഹിസ്റ്ററി
      10.00ന് - കമ്പ്യൂട്ടർ ആപ്ലിക്കേഷൻ

      (പുനസംപ്രേഷണം ഇതേ ക്രമത്തിൽ രാത്രി 7 മുതൽ 9 വരെ)

      ഒന്നാം ക്ലാസ്

      10.30ന്-ഗണിതം (പുനഃസംപ്രേക്ഷണം ഞായറാഴ്ച)

      പത്താംക്ലാസ്

      11.00ന്- ഊർജതന്ത്രം
      11.30ന്- രസതന്ത്രം
      12.00ന്- ഇംഗ്ലീഷ്

      (പുനസംപ്രേക്ഷണം ഇതേക്രമത്തില്‍ വൈകിട്ട് 5.30 മുതൽ 7 മണി വരെ)

      രണ്ടാംക്ലാസ്

      12.30ന്- മലയാളം (പുനസംപ്രേഷണം ശനിയാഴ്ച)

      മൂന്നാംക്ലാസ്

      01.00ന്- മലയാളം (പുനസംപ്രേഷണം ഞായറാഴ്ച)

      നാലാംക്ലാസ്

      01.30 ന്- മലയാളം (പുനസംപ്രേഷണം ഞായറാഴ്ച)

      അഞ്ചാംക്ലാസ്

      02.00ന്- ഹിന്ദി (പുനസംപ്രേഷണം ശനിയാഴ്ച)

      ആറാംക്ലാസ്

      02.30ന്- സാമൂഹ്യശാസ്ത്രം (പുനസംപ്രേഷണം ഞായറാഴ്ച)

      ഏഴാംക്ലാസ്

      03.00ന്- മലയാളം (പുനസംപ്രേഷണം ശനിയാഴ്ച)

      എട്ടാംക്ലാസ്

      03.30ന്- ജീവസാസ്ത്രം
      04.00ന്- ഗണിതം

      ( പുനസംപ്രേഷണം യഥാക്രമം ശനി, ഞായർ ദിവസങ്ങളിൽ)

      ഒമ്പതാംക്ലാസ്

      04.30ന്- ഗണിതം
      05.00ന്-ഊർജതന്ത്രം

      ( പുനസംപ്രേഷണം യഥാക്രമം ശനി, ഞായർ ദിവസങ്ങളിൽ)



      കൈറ്റ് വിക്ടേഴ്സ് ടെലിവിഷൻ ശൃംഖല വഴിയും ഇന്റർനെറ്റ് വഴിയും ക്ലാസുകൾ ലഭിക്കും. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും

      ഇന്റർനെറ്റിലൂടെ തത്സമയം കാണുന്നതിന് www.victers.kite.kerala.gov.in, www.facebook.com/victerseduchannel. പിന്നീട് കാണുന്നതിനായി www.youtube.com/itvicters.
      First published:
      )}