തിരുവനന്തപുരം: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടിയുടെ ഭാഗമായി ജൂൺ 20, 21 (ശനി, ഞായർ) ദിവസങ്ങളിലെ ക്ലാസുകളുടെ ടൈംടേബിൾ ചുവടെ. ഒന്നു മുതൽ 9വരെയുള്ള കുട്ടികളുടെ മുൻക്ലാസുകളുടെ പുനഃസംപ്രേക്ഷണമാണ് ഈ ദിവസങ്ങളിൽ. രാവിലെ 8.00മണി മുതലാണ് പുനഃസംപ്രേക്ഷണം ആരംഭിക്കുന്നത്.
ജൂൺ 20ന് പുനഃസംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകൾ
ഒന്നാം ക്ലാസ്
8.00ന് -പൊതുവിഷയം
8.30ന് -പൊതുവിഷയം
രണ്ടാംക്ലാസ്
9.00ന് -ഗണിതം
9.30ന്-ഇംഗ്ലീഷ്
10.00ന്-മലയാളം
മൂന്നാംക്ലാസ്
10.30ന്-ഗണിതം
11.00ന്-ഇംഗ്ലീഷ്
നാലാംക്ലാസ്
11.30ന് -മലയാളം
1200ന്-ഇംഗ്ലീഷ്
അഞ്ചാം ക്ലാസ്
12.30ന്-ഹിന്ദി
1.00ന്-മലയാളം
1.30ന്-ഇംഗ്ലീഷ്
ആറാംക്ലാസ്
2.00ന്- സാമൂഹ്യ ശാസ്ത്രം
2.30ന് -അടിസ്ഥാന ശാസ്ത്രം
ഏഴാംക്ലാസ്
3.00ന്-മലയാളം
3.30ന്-സാമൂഹ്യ ശാസ്ത്രം
4.00ന്- അടിസ്ഥാന ശാസ്ത്രം
എട്ടാംക്ലാസ്
4.30ന്-മലയാളം
5.00ന്-ജീവശാസ്ത്രം
5.30ന്-ഇംഗ്ലീഷ്
6.00ന്-ഊർജതന്ത്രം
6.30ന്-സാമൂഹ്യ ശാസ്ത്രം
ഒമ്പതാംക്ലാസ്
07.00ന്-ഭൗതിക ശാസ്ത്രം
07.30ന്-സാമൂഹ്യ ശാസ്ത്രം
08.00ന്-ജീവശാസ്ത്രം
08.30ന്-രസതന്ത്രം
9.00ന്- ഇംഗ്ലീഷ്
ജൂൺ 21ന് പുനഃസംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകൾ
ഒന്നാം ക്ലാസ്
8.00ന് -പൊതുവിഷയം
8.30ന് -പൊതുവിഷയം
9.00ന്-ഇംഗ്ലീഷ്
രണ്ടാംക്ലാസ്
9.30ന് -ഗണിതം
10.00ന്-ഇംഗ്ലീഷ്
മൂന്നാംക്ലാസ്
10.30ന്-പരിസ്ഥിതി പഠനം
11.00ന്-മലയാളം
11.30ന്-പരിസ്ഥിതി പഠനം
നാലാംക്ലാസ്
12.00ന് -മലയാളം
12.30ന്-ഗണിതം
1.00ന്-പരിസ്ഥിതി പഠനം
അഞ്ചാം ക്ലാസ്
1.30ന്-ഗണിതം
2.00ന്-അടിസ്ഥാന ശാസ്ത്രം
ആറാംക്ലാസ്
2.30ന്- ഹിന്ദി
3.00ന് -മലയാളം
3.30ന്-ഗണിതം
ഏഴാംക്ലാസ്
4.00ന്- ഹിന്ദി
4.30ന്-ഇംഗ്ലീഷ്
എട്ടാംക്ലാസ്
5.00ന്-ഐസിടി
5.30ന്-മലയാളം
6.00ന്-ഗണിതം
6.30ന്-ഹിന്ദി
7.00ന്-ഗണിതം
ഒമ്പതാംക്ലാസ്
07.30ന്-സാമൂഹ്യ ശാസ്ത്രം
08.00ന്-മലയാളം
08.30ന്-ഗണിതം
9.00ന്- ഫിസിക്സ്
9.30ന്-ഹിന്ദി
You may also like:RBI committee on ATM Fees| എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ നിര്‍ദേശം
[NEWS]Mohammed Shami Reveals | 'ദാമ്പത്യം തകർന്നപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു' മുഹമ്മദ് ഷമി വിഷാദത്തെ മറികടന്നതെങ്ങിനെ?
യി [PHOTO] 'Sushant Singh Rajput|സുശാന്ത് സിംഗുമായി വഴക്കിട്ട് ഇറങ്ങിപ്പോയി; വെളിപ്പെടുത്തി റിയ ചക്രവർത്തി [PHOTO]
കൈറ്റ് വിക്ടേഴ്സ് ടെലിവിഷൻ ശൃംഖല വഴിയും ഇന്റർനെറ്റ് വഴിയും ക്ലാസുകൾ ലഭിക്കും. ഏഷ്യാനെറ്റ് ഡിജിറ്റൽ
ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും. ഇന്റർനെറ്റിലൂടെ തത്സമയം കാണുന്നതിന് www.victers.kite.kerala.gov.in,
www.facebook.com/victerseduchannel. പിന്നീട് കാണുന്നതിനായി www.youtube.com/itvicters
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.