നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Victers Channel Timetable June 28: വിക്ടേഴ്സ് ചാനലിലെ ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

    Victers Channel Timetable June 28: വിക്ടേഴ്സ് ചാനലിലെ ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

    Victers Channel Timetable June 28|ഒന്നു മുതൽ 9വരെയുള്ള കുട്ടികളുടെ മുൻക്ലാസുകളുടെ പുനഃസംപ്രേക്ഷണമാണ് ഈ ദിവസങ്ങളിൽ.

    News 18

    News 18

    • Share this:
      തിരുവനന്തപുരം: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടിയുടെ ഭാഗമായി ജൂൺ 28 ഞായറാഴ്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിൾ ചുവടെ. ഒന്നു മുതൽ 9വരെയുള്ള കുട്ടികളുടെ മുൻക്ലാസുകളുടെ പുനഃസംപ്രേക്ഷണമാണ് ഈ ദിവസങ്ങളിൽ. രാവിലെ 8.00മണി മുതലാണ് പുനഃസംപ്രേക്ഷണം ആരംഭിക്കുന്നത്.

      ജൂൺ 28ന് പുനഃസംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകൾ

      ഒന്നാം ക്ലാസ്

      8.00ന് -ഗണിതം
      8.30ന് -ഗണിതം
      9.00ന്-മലയാളം

      രണ്ടാംക്ലാസ്
      9.30ന്-ഗണിതം
      10.00ന്-ഇംഗ്ലീഷ്

      മൂന്നാംക്ലാസ്

      10.30ന്-ഗണിതം
      11.00ന്-പരിസ്ഥിതി പഠനം
      11.30ന്- ഇംഗ്ലീഷ്

      നാലാംക്ലാസ്

      1200ന്-ഇംഗ്ലീഷ്
      12.30ന്-പരിസ്ഥിതി പഠനം
      01.00ന്-പരിസ്ഥിതി പഠനം

      അഞ്ചാം ക്ലാസ്

      01.30ന്- സാമൂഹ്യ ശാസ്ത്രം
      02.00ന്-ഗണിതം

      ആറാംക്ലാസ്

      2.30ന് -ഗണിതം
      03.00ന്-സാമൂഹ്യ ശാസ്ത്രം
      03.30ന്-അടിസ്ഥാന ശാസ്ത്രം

      ഏഴാംക്ലാസ്

      4.00ന്- ഹിന്ദി
      04.30ന്-ഇംഗ്ലീഷ്

      എട്ടാംക്ലാസ്

      5.00ന്-രസതന്ത്രം
      5.30ന്-ഇംഗ്ലീഷ്
      6.00ന്-സാമൂഹ്യ ശാസ്ത്രം
      6.30ന്-ഹിന്ദി
      07.00ന്-ബയോളജി

      ഒമ്പതാംക്ലാസ്
      07.30ന്-ഇംഗ്ലീഷ്
      08.00ന്-ഗണിതം
      08.30ന്-സാമൂഹ്യശാസ്ത്രം
      9.00ന്- ഇംഗ്ലീഷ്
      09.30ന്-മലയാളം

      time table


      കൈറ്റ് വിക്ടേഴ്സ് ടെലിവിഷൻ ശൃംഖല വഴിയും ഇന്റർനെറ്റ് വഴിയും ക്ലാസുകൾ ലഭിക്കും. ഏഷ്യാനെറ്റ് ഡിജിറ്റൽ
      ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും. ഇന്റർനെറ്റിലൂടെ തത്സമയം കാണുന്നതിന് www.victers.kite.kerala.gov.in,
      www.facebook.com/victerseduchannel. പിന്നീട് കാണുന്നതിനായി www.youtube.com/itvicters
      Published by:Gowthamy GG
      First published:
      )}