Victers Channel Timetable June 9: വിക്ടേഴ്സ് ചാനലിലെ ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers channel online classes time table for june 9th|രാവിലെ 8.30 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

News18 Malayalam | news18
Updated: June 8, 2020, 8:44 PM IST
Victers Channel Timetable June 9: വിക്ടേഴ്സ് ചാനലിലെ ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
News 18
  • News18
  • Last Updated: June 8, 2020, 8:44 PM IST
  • Share this:
തിരുവനന്തപുരം: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടിയുടെ ഭാഗമായി ജൂൺ ഒമ്പത് ചൊവ്വാഴ്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിൾ ചുവടെ. രാവിലെ 8.30 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

ജൂൺ 9 (ചൊവ്വാഴ്ച) ക്ലാസുകൾ

പന്ത്രണ്ടാം ക്ലാസ് 08.30 ബോട്ടണി പുനസംപ്രേഷണം ഇതേ ക്രമത്തിൽ രാത്രി 7 മുതൽ 9 വരെ
പന്ത്രണ്ടാം ക്ലാസ് 09.00 അക്കൗണ്ടൻസി പുനസംപ്രേഷണം ഇതേ ക്രമത്തിൽ രാത്രി 7 മുതൽ 9 വരെ
പന്ത്രണ്ടാം ക്ലാസ് 09.30 കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പുനസംപ്രേഷണം ഇതേ ക്രമത്തിൽ രാത്രി 7 മുതൽ 9 വരെ
പന്ത്രണ്ടാം ക്ലാസ് 10.00 ഹിസ്റ്ററി പുനസംപ്രേഷണം ഇതേ ക്രമത്തിൽ രാത്രി 7 മുതൽ 9 വരെ

ഒന്നാം ക്ലാസ് 10.30 പൊതുവിഷയം പുനസംപ്രേഷണം ശനിയാഴ്ച

പത്താംക്ലാസ് 11.00 രസതന്ത്രം പുനസംപ്രേഷണം ഇതേ ക്രമത്തിൽ വൈകിട്ട് 05.30 മുതൽ 7 വരെ
പത്താംക്ലാസ് 11.30 ഇംഗ്ലീഷ് പുനസംപ്രേഷണം ഇതേ ക്രമത്തിൽ വൈകിട്ട് 05.30 മുതൽ 7 വരെ
പത്താംക്ലാസ് 12.00 സാമൂഹ്യശാസ്ത്രം പുനസംപ്രേഷണം ഇതേ ക്രമത്തിൽ വൈകിട്ട് 05.30 മുതൽ 7 വരെ

രണ്ടാംക്ലാസ് 12.30 സന്നദ്ധതാപ്രവർത്തനം പുനസംപ്രേഷണം ശനിയാഴ്ച

മൂന്നാംക്ലാസ് 01.00 ഗണിതശാസ്ത്രം പുനസംപ്രേഷണം ശനിയാഴ്ച
നാലാംക്ലാസ് 01.30 മലയാളം പുനസംപ്രേഷണം ശനിയാഴ്ച
അഞ്ചാംക്ലാസ് 02.00 അടിസ്ഥാനശാസ്ത്രം പുനസംപ്രേഷണം ശനിയാഴ്ച

ആറാംക്ലാസ് 02.30 ഹിന്ദി പുനസംപ്രേഷണം ശനിയാഴ്ച
ഏഴാംക്ലാസ് 03.00 അടിസ്ഥാന ശാസ്ത്രം പുനസംപ്രേഷണം ശനിയാഴ്ച

എട്ടാംക്ലാസ് 03.30 ജീവശാസ്ത്രം പുനസംപ്രേഷണം ശനിയാഴ്ച
എട്ടാംക്ലാസ് 04.00 സാമൂഹ്യശാസ്ത്രം പുനസംപ്രേഷണം ശനിയാഴ്ച

ഒമ്പതാംക്ലാസ് 04.30 ബയോളജി പുനസംപ്രേഷണം ശനിയാഴ്ച
ഒമ്പതാംക്ലാസ് 05.00 സാമൂഹ്യശാസ്ത്രം പുനസംപ്രേഷണം ശനിയാഴ്ച

കൈറ്റ് വിക്ടേഴ്സ് ടെലിവിഷൻ ശൃംഖല വഴിയും ഇന്റർനെറ്റ് വഴിയും ക്ലാസുകൾ ലഭിക്കും. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും

ഇന്റർനെറ്റിലൂടെ തത്സമയം കാണുന്നതിന് www.victers.kite.kerala.gov.in, www.facebook.com/victerseduchannel. പിന്നീട് കാണുന്നതിനായി www.youtube.com/itvicters.

First published: June 8, 2020, 8:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading