നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Victers Channel Timetable June 27: വിക്ടേഴ്സ് ചാനലിലെ ശനിയാഴ്ച്ച ക്ലാസുകളുടെ ടൈംടേബിൾ

    Victers Channel Timetable June 27: വിക്ടേഴ്സ് ചാനലിലെ ശനിയാഴ്ച്ച ക്ലാസുകളുടെ ടൈംടേബിൾ

    ക്ലാസുകളുടെ പുനഃസംപ്രേഷണത്തിന്റെ ടൈംടേബിൾ. രാവിലെ 8 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

    News 18

    News 18

    • Share this:
      തിരുവനന്തപുരം: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടിയുടെ ഭാഗമായി ജൂൺ 27 ശനിയാഴ്ച്ച നടക്കുന്ന ക്ലാസുകളുടെ പുനഃസംപ്രേഷണത്തിന്റെ ടൈംടേബിൾ ചുവടെ. രാവിലെ 8 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

      ജൂൺ 27 (ശനി) ക്ലാസുകൾ

      ഒന്നാം ക്ലാസ്

      08.00 -മലയാളം
      08.30 - മലയാളം

      രണ്ടാം ക്ലാസ്

      09.00- ഗണിതം
      09.30-ഇംഗ്ലീഷ്
      10.00 - മലയാളം

      മൂന്നാംക്ലാസ്

      10.30 -മലയാളം
      11.00- ഇംഗ്ലീഷ്

      നാലാംക്ലാസ്

      11.30 -ഇംഗ്ലീഷ്
      12.00-മലയാളം



      അഞ്ചാംക്ലാസ്

      12.30 - മലയാളം
      01.00- ഹിന്ദി
      01.30- അടിസ്ഥാന ശാസ്ത്രം

      ആറാംക്ലാസ്

      02.00 - ഇംഗ്ലീഷ്
      02.30- ഹിന്ദി

      ഏഴാംക്ലാസ്

      03.00 -മലയാളം
      03.30-ഗണിതം
      04.00- സാമൂഹ്യശാസ്ത്രം

      എട്ടാംക്ലാസ്

      04.30 -മലയാളം
      05.00 -സാമൂഹ്യശാസ്ത്രം
      05.30-ഇംഗ്ലീഷ്
      06.00-ഗണിതം
      06.30- മലയാളം

      ഒമ്പതാംക്ലാസ്

      07.00- രസതന്ത്രം
      07.30- ഗണിതം
      08.00-ഹിന്ദി
      08.30-ബയോളജി
      09.00- ഊർജതന്ത്രം

      കൈറ്റ് വിക്ടേഴ്സ് ടെലിവിഷൻ ശൃംഖല വഴിയും ഇന്റർനെറ്റ് വഴിയും ക്ലാസുകൾ ലഭിക്കും. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും

      ഇന്റർനെറ്റിലൂടെ തത്സമയം കാണുന്നതിന് www.victers.kite.kerala.gov.in, www.facebook.com/victerseduchannel. പിന്നീട് കാണുന്നതിനായി www.youtube.com/itvicters.
      Published by:Naseeba TC
      First published:
      )}