• HOME
  • »
  • NEWS
  • »
  • kerala
  • »
  • Found Dead | മലപ്പുറത്ത് വില്ലേജ് ഓഫീസറെ ക്വാട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Found Dead | മലപ്പുറത്ത് വില്ലേജ് ഓഫീസറെ ക്വാട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വില്ലേജ് ഓഫീസിന് സമീപം ഭിലായിപ്പടിയിലെ ക്വാട്ടേഴിസിലാണ് വിപിൻ ദാസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

  • Last Updated :
  • Share this:
    മലപ്പുറം: വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വില്ലേജ് ഓഫീസിന് സമീപം ഭിലായിപ്പടിയിലെ ക്വാട്ടേഴിസിലാണ് വിപിൻ ദാസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ആലപ്പുഴ സ്വദേശിയാണ് വിപിൻ ദാസ്.

    രാവിലെ ഓഫീസിൽ എത്താത്തതിനെ തുടർന്ന് ജീവനക്കാർ മൊബൈലിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഫോൺ എടുക്കാത്തതിനെ തുടർന്ന് ജീവനക്കാർ അന്വേഷിച്ച് എത്തുകയായിരുന്നു. മലപ്പുറം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

    നടൻ ലാലു അലക്സിന്റെ അമ്മ അന്നമ്മ ചാണ്ടി അന്തരിച്ചു

    നടന്‍ ലാലു അലക്സിന്‍റെ മാതാവ് അന്നമ്മ ചാണ്ടി (Annamma Chandy) അന്തരിച്ചു. 88 വയസായിരുന്നു. പരേതനായ വേളയില്‍ വി ഇ ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്.

    ലാലു അലക്സ്, ലൈല, റോയ്, പരേതയായ ലൗലി എന്നിവരാണ് മക്കള്‍. ബെറ്റി (തേക്കുംകാട്ടില്‍ ഞീഴൂര്‍), സണ്ണി (തൊട്ടിച്ചിറ കുമരകം) എന്നിവരാണ് മരുമക്കള്‍. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍
    Published by:Jayesh Krishnan
    First published: