HOME /NEWS /Kerala / വട്ടിയൂര്‍ക്കാവിൽ ഈ 20 പ്രമുഖർ വോട്ടു ചെയ്യുമോ?

വട്ടിയൂര്‍ക്കാവിൽ ഈ 20 പ്രമുഖർ വോട്ടു ചെയ്യുമോ?

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

വിഐപി മണ്ഡലത്തിന്റെ പരിവേഷമാണ് വട്ടിയൂർക്കാവിന്

  • Share this:

    കേരള നിയമസഭയും ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റും തിരുവനന്തപുരം നഗരസഭയും കേരള ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസും പ്രതിപക്ഷനേതാവ് താമസിക്കുന്ന കന്‍റോണ്‍മെന്‍റ് ഹൗസും തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ കൊട്ടാരവും അടക്കം സംസ്ഥാനത്തെ പ്രമുഖമായ ഓഫീസുകളും സ്ഥാപനങ്ങളും എല്ലാം സ്ഥിതി ചെയ്യുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. അതുകൊണ്ടുതന്നെ വിഐപി പരിവേഷമുള്ള മണ്ഡ‍ലംകൂടിയാണ് വട്ടിയൂർക്കാവ്. ഒട്ടേറെ വിഐപി വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

    വട്ടിയൂർക്കാവ് മണ്ഡലത്തിൽ വോട്ടുള്ള പ്രമുഖർ ഇവർ

    1.കെ മുരളീധരൻ

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    2. സുരേഷ് ഗോപി

    3. ഒ രാജഗോപാൽ

    4. കെ എസ് ശബരിനാഥൻ എംഎൽഎ

    5. വി എം സുധീരൻ

    6. എം വിജയകുമാർ

    7. വി എസ് ശിവകുമാർ

    8. എസ് രാമചന്ദ്രൻ പിള്ള

    9. തമ്പാനൂർ രവി

    10. നടൻ മധു

    11. നെടുമുടി വേണു

    12. ഇന്ദ്രൻസ്

    13. ഷാജി കൈലാസ്

    14. നടി ചിപ്പി

    15. ജോർജ് ഓണക്കൂർ

    16. ടി പി സെൻകുമാർ

    17. സി പി നായർ

    18. ടി പി ശ്രീനിവാസൻ

    19. സി വി ആനന്ദബോസ്

    20. ആദിത്യ വർമ്മ കവടിയാർ കൊട്ടാരം

    Also Read- ഇന്ന് കേരളത്തിൽ അവധി എവിടെയൊക്കെ?

    First published:

    Tags: Vattiyoorkavu, Vattiyoorkavu By-Election, Vattiyoorkkavu byElection