'ഇത്തവണയും ലാലേട്ടന്റെ പിറന്നാൾ മറന്നില്ല; മോഹൻലാലിന് ജന്മദിനാശംസകളുമായി വീരേന്ദർ സെവാഗ്

ട്വിറ്ററിലൂടെയാണ് വീരു മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ചത്

 ട്വിറ്ററിലൂടെയാണ് വീരു മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ചത്

ട്വിറ്ററിലൂടെയാണ് വീരു മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ചത്

  • News18
  • Last Updated :
  • Share this:
    നടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ട്വിറ്ററിലൂടെയാണ് വീരു മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ചത്.

    Happy BirthDay Mohanlal: മലയാളത്തിന്റെ താരരാജാവിന് ഇന്ന് 59ാം പിറന്നാൾ

    'സന്തോഷകരമായ വർഷം നേരുന്നു. ഹാപ്പി ബർത്ത് ഡേ ലാലേട്ടൻ' - സെവാഗ് ട്വീറ്റ് ചെയ്തു. ഇതാദ്യമായല്ല പിറന്നാളിന് മോഹൻലാലിനെ തേടി വീരുവിന്റെ ആശംസ എത്തുന്നത്. മുൻ വർഷങ്ങളിലും സെവാഗ് ലാലേട്ടന് പിറന്നാളാശംസകൾ നേർന്നിരുന്നു.



    വീരേന്ദർ സെവാഗിന്റെ ജന്മദിനത്തിൽ മോഹൻലാലും ആശംസകൾ നേർന്നിരുന്നു. 'പ്രിയപ്പെട്ട് സേവാഗിന് ജന്മദിനാശംസകള്‍' - നാല്‍പ്പതാം പിറന്നാൾ ദിനത്തിൽ മോഹന്‍ലാൽ കുറിച്ചു, ഇതിന് പ്രതികരണമായി 'താങ്ക്യു ലാലേട്ടന്‍' എന്നായിരുന്നു സേവാഗ് ഇട്ട ട്വീറ്റ്.

    First published:
    )}