കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞും അന്വേഷണ പരിധിയിലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. മുന്‍കൂര്‍ പണം നല്കാന് ഉത്തരവിട്ടത് മന്ത്രി നേരിട്ടെന്നും വിജിലന്‍സ് വ്യക്തമാക്കി.
അഴിമതി നിരോധന നിയമപ്രകാരം, ക്രമക്കേടില്‍ മന്ത്രി ഉത്തരവാദിയാണെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം ടി ഒ സൂരജ് അടക്കം മൂന്നു പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.