• HOME
  • »
  • NEWS
  • »
  • kerala
  • »
  • തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് അരാജകത്വം; രാജ്യത്ത് വലിയ തോതിലുള്ള കുപ്രചരണമാണ് നടക്കുന്നതെന്ന് വി.മുരളീധരൻ

തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് അരാജകത്വം; രാജ്യത്ത് വലിയ തോതിലുള്ള കുപ്രചരണമാണ് നടക്കുന്നതെന്ന് വി.മുരളീധരൻ

മുഖ്യമന്ത്രിയും പ്രതിപക്ഷവും എരിതീയിൽ എണ്ണ ഒഴിക്കുന്നു. ഭരണഘടനാ പദവിയെ കുറിച്ചുള്ള ബോധ്യം മറന്ന് പെരുമാറുന്നു

Youtube Video
  • News18
  • Last Updated :
  • Share this:
    രാജ്യത്ത് വലിയ തോതിലുള്ള കുപ്രചരണമാണ് നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിയും പ്രതിപക്ഷവും എരിതീയിൽ എണ്ണ ഒഴിക്കുന്നു. ഭരണഘടനാ പദവിയെ കുറിച്ചുള്ള ബോധ്യം മറന്ന് പെരുമാറുന്നു.

    മുഖ്യമന്ത്രിക്ക് എതിർപ്പുണ്ടെങ്കിൽ കോടതിയിൽ പോകണം. തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതും ആഹ്വാനം ചെയ്യുന്നതും അരാജകത്വമാണ്. തിരുവനന്തപുരത്ത് പി എസ് സി എംപ്ലോയീസ് സംഘ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി വി മുരളീധരൻ.
    Published by:Asha Sulfiker
    First published: