• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ർ​ശം അ​നു​ചി​ത​മെന്ന് വി.എസ്

എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ

news18india
Updated: April 3, 2019, 8:30 PM IST
വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ർ​ശം അ​നു​ചി​ത​മെന്ന് വി.എസ്
വി എസ് അച്യുതാനന്ദൻ
  • Share this:
തി​രു​വ​ന​ന്ത​പു​രം: ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​നെ​തി​രെ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ രം​ഗ​ത്ത്. വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ർ​ശം അ​നു​ചി​ത​മാണെന്നും എൽഡിഎഫ് കൺവീനർ ജാഗ്രത പാലിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

മറ്റുള്ളവരുടെ പ്രസംഗ വാക്യങ്ങൾ ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കുമ്പോൾ യുഡിഎഫ് നേതാക്കളും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം മലർന്നു കിടന്നു തുപ്പുന്നത് പോലെയാകും. തെരഞ്ഞെടുപ്പ് രംഗത്ത് നടക്കേണ്ട രാഷ്ട്രീയ ചർച്ചകളെ ഇത് വഴിമാറ്റുമെന്നും വിഎസ് അച്യുതാനന്ദൻ പറഞ്ഞു.

Also read: ഫേസ്ബുക്ക് പോസ്റ്റ്; ഷാഹിദാ കമാലിനെതിരെ അന്വേഷണത്തിന് നിർദ്ദേശം നൽകി തെര‍ഞ്ഞെടുപ്പ് കമ്മീഷൻ

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍