നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്ഷീര വികസന വകുപ്പിന്റെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ന്യൂസ് 18 കേരളം സീനിയർ ബുള്ളറ്റിൻ പ്രൊഡ്യൂസർ VS കൃഷ്‌ണരാജ് ഏറ്റുവാങ്ങി

  ക്ഷീര വികസന വകുപ്പിന്റെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ന്യൂസ് 18 കേരളം സീനിയർ ബുള്ളറ്റിൻ പ്രൊഡ്യൂസർ VS കൃഷ്‌ണരാജ് ഏറ്റുവാങ്ങി

  പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ പുരസ്‌കാരം സമ്മാനിച്ചു

  krishnaraj

  krishnaraj

  • Share this:
   തിരുവനന്തപുരം: സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ന്യൂസ് 18 കേരളം സീനിയർ ബുള്ളറ്റിൻ പ്രൊഡ്യൂസർ VS കൃഷ്‌ണരാജ് ഏറ്റുവാങ്ങി. പ്രതിപക്ഷ ഉപനേതാവും മുൻ മന്ത്രിയുമായ എം കെ മുനീർ ആണ് പുരസ്‌കാരം സമ്മാനിച്ചത്. മന്ത്രിമാരായ ഇ പി ജയരാജൻ, പി രാജു, വി.കെ പ്രശാന്ത് എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഈ മാസം നടന്ന കൃഷി വകുപ്പിന്റെ FIB  ഷോർട്ട് ഡോക്യുമെന്ററി പുരസ്കാരവും കൃഷ്ണരാജ് നേടിയിരുന്നു.
   First published: